FOREIGN AFFAIRSട്രംപിനോട് ജാവോ.. എന്നു പറയും, റഷ്യയോട് ആവോ എന്നും! ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം; പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി; 'രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്ന്' എന്ന് പ്രഖ്യാപനം; ഉഭയകക്ഷി വ്യാപാരം ശക്തമാക്കും; ഇന്ത്യയുടെ സുദര്ശന് ചക്രയിലും പങ്കാളിയാകാന്‍ റഷ്യമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 7:58 AM IST